മമ്മൂട്ടിയുടെ ഭാവം മാറിയത് കണ്ട് അത്ഭുതപ്പെട്ടു: ഗൗതമി | FilmiBeat Malayalam

2020-05-07 11

തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് ഗൗതമി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഗൗതമിക്ക് ലഭിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെയെല്ലാം നായികമാരായി അഭിനയിക്കാനുള്ള അവസരമായിരുന്നു ഗൗതമിക്ക് ലഭിച്ചത്. പ്രണയവും ദാമ്പത്യ ജീവിതവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. അര്‍ബുദ രോഗത്തില്‍ നിന്നും ശക്തമായ തിരിച്ചുവരവായിരുന്നു ഗൗതമി നടത്തിയത്

Videos similaires